എമ്പുരാൻ സിനിമയുടെ സഹ നിർമാതാവ് ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്; നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്ന് ഇഡി