¡Sorpréndeme!

'രാഷ്ട്രീയത്തിലും സുരേഷ് ​ഗോപിക്ക് ഒരു സ്ക്രിപ്റ്റ് റൈറ്ററുടെ ആവശ്യമുണ്ട്' :John Brittas

2025-04-04 6 Dailymotion

#johnbrittas #sureshgopi #bjp #empuraan

John Brittas On Suresh Gopi's response | കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം പി. രാഷ്ട്രീയത്തിലും അദ്ദേഹത്തിന് തിരക്കഥാകൃത്തിന്റെ ആവശ്യമുണ്ടെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. സുരേഷ് ​ഗോപി പറയുന്നത് ബി ജെ പി പോലും സീരിയസായി എടുക്കാറില്ലെന്നും താൻ ഏത് പാർട്ടിയിലാണെന്ന് പോലും സുരേഷ് ​ഗോപിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read

'രാഷ്ട്രീയത്തിലും സുരേഷ് ​ഗോപിക്ക് ഒരു സ്ക്രിപ്റ്റ് റൈറ്ററുടെ ആവശ്യമുണ്ട്'; പരിഹസിച്ച് ജോൺ ബ്രിട്ടാസ് :: https://malayalam.oneindia.com/news/kerala/suresh-gopi-needs-a-scriptwriter-in-in-politics-john-brittas-mocks-suresh-gopi-512823.html?ref=DMDesc

നിങ്ങളാരാ? ബീ കെയർഫുൾ, സൗകര്യമില്ല പറയാൻ, തൃശൂരിന്റെ സ്വന്തം സുരേഷേട്ടന്റെ മാസ് മറുപടി; പരിഹസിച്ച് വിടി ബൽറാം :: https://malayalam.oneindia.com/news/kerala/vt-balram-mocks-suresh-gopi-after-video-of-him-reacting-jabalpur-issue-went-viral-512767.html?ref=DMDesc

ബിജെപി ബെഞ്ചിൽ എംപുരാനിലെ മുന്നയുണ്ടെന്ന് ബ്രിട്ടാസ്; ടിപി 51 ഉം വഖഫും മുനമ്പവും പറഞ്ഞ് സുരേഷ് ഗോപി :: https://malayalam.oneindia.com/news/kerala/suresh-gopi-john-brittas-war-of-words-in-lok-sabha-on-empuran-waqf-and-munambam-512703.html?ref=DMDesc



~PR.322~ED.190~HT.24~