ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു; അടുത്ത ആഴ്ചയിൽ വിതരണം തുടങ്ങും
2025-04-04 0 Dailymotion
വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ച് സംസ്ഥാന സർക്കാർ; 820 കോടി രൂപ അനുവദിച്ചതായും അടുത്ത ആഴ്ചയിൽ വിതരണം തുടങ്ങുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ | K N Balagopal |