¡Sorpréndeme!

കറുകച്ചാൽ പൊലീസ് സ്റ്റേഷൻ മാറ്റിയതില്‍ പ്രതിഷേധം

2025-04-04 0 Dailymotion

കറുകച്ചാൽ പൊലീസ് സ്റ്റേഷൻ ചങ്ങനാശേരി മജിസ്ട്രേറ്റ്  കോടതിയുടെ അധികാര പരിധിയിൽനിന്ന് മാറ്റിയതിൽ പ്രതിഷേധിച്ച് ജോബ് മൈക്കിൾ എംഎൽഎയുടെ നിരാഹാര സമരം തുടങ്ങി