എറണാകുളം വാഴക്കുളത്തെ പാരിയത്ത് കാവ് നഗർകയ്യേറി താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുന്നു, പ്രദേശത്ത് പ്രതിഷേധം, പൊലീസ് സുരക്ഷ ശക്തമാക്കി