സൗദി വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു, വയനാട് അമ്പലവയൽ സ്വദേശി അഖിൽ അലക്‌സും പ്രതിശ്രുത വധുവും നഴ്‌സുമായ ടീനയുമാണ് മരിച്ചത്