¡Sorpréndeme!

ഇടുക്കിയിലെ അനധികൃത ഖനനം;നടപടികൾ കടുപ്പിച്ച് പോലീസ്, രേഖകളില്ലാത്ത പതിനാല് ലോറികൾ പിടിച്ചെടുത്തു

2025-04-03 2 Dailymotion

ഇടുക്കിയിലെ അനധികൃത ഖനനത്തിൽ നടപടികൾ കടുപ്പിച്ച് പോലീസ്. തൊടുപുഴയിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കരിങ്കല്ല് കടത്തിയ പതിനാല് ലോറികൾ പിടിച്ചെടുത്തു