¡Sorpréndeme!

'ഈ ലോകത്ത് ഒരുപാട് വീണമാരുണ്ട്. എന്തുകൊണ്ടാണ് CMRL വീണ വിജയന് പൈസ കൊടുത്തത്?'

2025-04-03 0 Dailymotion

'ഈ ലോകത്ത് ഒരുപാട് വീണമാരുണ്ട്. എന്തുകൊണ്ടാണ് CMRL വീണ വിജയന് പൈസ കൊടുത്തത്?'-മാസപ്പടിക്കേസിൽ വീണാ വിജയനെ SFIO പ്രതി ചേർത്തതിൽ കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ പ്രതികരണം