¡Sorpréndeme!

കായലിൽ മാലിന്യം എറിഞ്ഞു; ഗായകൻ എം.ജി ശ്രീകുമാറിന് 25000 രൂപ പിഴയിട്ടു

2025-04-03 0 Dailymotion

കൊച്ചി കായലിൽ മാലിന്യം എറിഞ്ഞു; ഗായകൻ എം.ജി ശ്രീകുമാറിന് 25000 രൂപ പിഴയിട്ടു. വീട്ടു ജീവനക്കാരാണ് കായലിലേക്ക് മാലിന്യം തള്ളിയത്