¡Sorpréndeme!

കഷ്ടം...വിപ്ലവഗാനത്തിൽ കടയ്ക്കൽ ക്ഷേത്ര ഉപദേശക സമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

2025-04-03 0 Dailymotion

കഷ്ടം...വിപ്ലവഗാനത്തിൽ കടയ്ക്കൽ ക്ഷേത്ര ഉപദേശക സമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്ന് കോടതി