അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്നതിൽ ചികിത്സപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്
2025-04-03 491 Dailymotion
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്നതിൽ ചികിത്സപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. കുട്ടിയുടെ അമ്മയ്ക്ക് ആദ്യ മൂന്നുമാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോർട്ട്