'രാഹുലിന് തിരക്കായിരിക്കും, പക്ഷെ പ്രിയങ്ക വരാതിരുന്നത് ഒരിക്കലും അംഗീകരിക്കില്ല'
2025-04-03 0 Dailymotion
'രാഹുലിന് തിരക്കായിരിക്കും, പക്ഷെ പ്രിയങ്ക വരാതിരുന്നത് ഒരിക്കലും അംഗീകരിക്കില്ല. പാർട്ടി സമ്മേളനം നടക്കുമ്പോഴും ഞങ്ങൾ വന്നില്ലേ? വോട്ട് ചെയ്തില്ലേ?'; ജോണ്‍ ബ്രിട്ടാസ് എംപി | Courtesy: Sansad TV |