¡Sorpréndeme!

ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ മോചനം സർക്കാർ മരവിപ്പിച്ചു

2025-04-03 1 Dailymotion

ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ മോചനം സർക്കാർ മരവിപ്പിച്ചു; തീരുമാനം ബാഹ്യ സമ്മർദ്ദമുണ്ടായെന്ന ആരോപണത്തെത്തുടർന്ന്. ഷെറിൻ ജയിലിൽ വെച്ച് സഹതടവുകാരിയെ കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു