'ക്യാമ്പസുകളിൽ ലഹരി ഉപയോഗം നടക്കുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം'
2025-04-03 0 Dailymotion
'ക്യാമ്പസുകളിൽ ലഹരി ഉപയോഗം നടക്കുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം'; നിര്‍ദേശം നല്‍കി കേരള സർവകലാശാല. നടപ്പാക്കിയ കാര്യങ്ങൾ വിശദീകരിച്ച് സ്ഥാപനമേധാവികൾ വിശദമായ റിപ്പോർട്ട് നൽകണമെന്നും വൈസ് ചാന്‍സലര്‍