നീലഗിരി ഗൂഡല്ലൂരിൽ വിനോദയാത്ര സംഘത്തിന് നേരെ കടന്നൽ ആക്രമണം; മലയാളി മരിച്ചു. രണ്ട് പേർക്ക് പരിക്ക്. മരിച്ചത് കോഴിക്കോട് ആയഞ്ചേരി സ്വദേശി