'സഹോദരിയുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റു പശ്ചാത്തലങ്ങളും പറഞ്ഞ് അപമാനിക്കാനാണ് ശ്രമിച്ചത്'
2025-04-02 0 Dailymotion
'സഹോദരിയുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റു പശ്ചാത്തലങ്ങളും പറഞ്ഞ് അപമാനിക്കാനാണ് ശ്രമിച്ചത്'; ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മുഹമ്മദ് മുഹസിൻ MLA