ലഹരിയുടെ അടിമത്തത്തിൽ നിന്ന് മകനെ രക്ഷിക്കാൻ വീടും പറമ്പും വിൽക്കാനായി ശ്രമിച്ച ഒരു അമ്മ....
2025-04-02 0 Dailymotion
ലഹരിയുടെ നീരാളി പിടുത്തത്തിൽ നിന്ന് സ്വന്തം മകനെ രക്ഷിക്കാൻ വീടും പറമ്പും വിൽക്കാനായി ശ്രമിച്ച ഒരു അമ്മ; നേരത്തെ ലഹരിക്കടിമയായിരുന്ന ഈ യുവാവ് ഇപ്പോൾ ലഹരിയിൽ നിന്ന് മോചനം നേടി സാധാരണ ജീവിതം നയിക്കുകയാണ് | | Kick Out | Say no to drugs