സമരം ചെയ്യുന്ന ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ച നാളെ വൈകിട്ട് മൂന്നുമണിക്ക് മന്ത്രിയുടെ ഓഫീസിൽ