'VHP രൂപീകരിച്ചത് എന്തിനായിരുന്നു? അത് മാർപാപ്പയുടെ വരവിനെതിരേ ആയിരുന്നു സർ'
2025-04-02 3 Dailymotion
'VHP രൂപീകരിച്ചത് എന്തിനായിരുന്നു? അത് മാർപാപ്പയുടെ വരവിനെതിരേ ആയിരുന്നു സർ. മാർപാപ്പ വരുന്നത് മതപരിവർത്തനത്തിന് വേണ്ടിയാണെന്ന് അന്ന് സംഘപരിവാർ പ്രചരിപ്പിച്ചു'; വഖഫ് ബില്ല് ചർച്ചയ്ക്കിടെ കെ.സി വേണുഗോപാൽ എംപി ലോക്സഭയിൽ | Visual Courtesy Sansad Tv