¡Sorpréndeme!

കുടിവെള്ള വിതരണം പൂർണമായും മുടങ്ങും; നിയന്ത്രണം കുടിവെള്ള പൈപ്പ് മാറ്റുന്നതിനാൽ

2025-04-02 0 Dailymotion

കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ കുടിവെള്ള വിതരണം പൂർണമായും മുടങ്ങും. നിയന്ത്രണം കുടിവെള്ള പൈപ്പ് മാറ്റുന്നതിനാൽ