'ബോഡി ഞങ്ങളെ കാണിച്ചില്ല, ചോദിച്ചിട്ട് പൊലീസ് ഒന്നും പറഞ്ഞതുമില്ല. അപ്പൊ ഞങ്ങൾക്ക് സംശയമായി'
2025-04-02 0 Dailymotion
'ബോഡി ഞങ്ങളെ കാണിച്ചില്ല, ഞങ്ങൾ ചോദിച്ചിട്ട് പൊലീസ് ഒന്നും പറഞ്ഞതുമില്ല. അപ്പൊ ഞങ്ങൾക്ക് സംശയമായി'; പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും