¡Sorpréndeme!

DONT 'ഈ ചെക്കനെ കയ്യിൽ കിട്ടിയ വെറുതെ വിടില്ല, പുറംലോകം കാണിക്കില്ല; ഇങ്ങനെയാണ് പൊലീസ് പറഞ്ഞത്‌'

2025-04-02 0 Dailymotion

'ഈ ചെക്കനെ കയ്യിൽ കിട്ടിയ വെറുതെ വിടില്ല, പുറംലോകം കാണിക്കില്ല; ഇങ്ങനെയാണ് പൊലീസ് പറഞ്ഞത്‌'-കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട്