¡Sorpréndeme!

പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; പ്രതിയെ അബൂദബിയിലെത്തി പിടികൂടി

2025-04-02 0 Dailymotion

പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; പോക്സോ കേസ് പ്രതിയെ അബൂദബിയിൽ എത്തി പിടികൂടി. മൂവാറ്റുപുഴ സ്വദേശി സുഹൈലിനെ പിടികൂടിയത് ഇന്റർപോളിന്റെ സഹായത്തോടെ