¡Sorpréndeme!

'ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി'; മൊഴി നല്‍കി ലഹരിക്കേസ് പ്രതി

2025-04-02 2 Dailymotion

ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ തസ്ലീന സുൽത്താനയുടെ മൊഴി | Alappuzha Drug case |