'മുരളി ഗോപി- പൃഥ്വിരാജ് ബന്ധം അന്വേഷിക്കണം, റീ എഡിറ്റ് ചെയ്തിട്ടും ചിത്രത്തില്‍ ദേശവിരുദ്ധത'
2025-04-02 0 Dailymotion
'റീ എഡിറ്റ് ചെയ്തിട്ടും ചിത്രത്തിൽ ദേശവിരുദ്ധതയും ഹിന്ദു ക്രിസ്ത്യൻ വിരുദ്ധതയും തുടരുന്നു, മുരളി ഗോപി- പൃഥ്വിരാജ് ബന്ധത്തെപ്പറ്റി അന്വേഷിക്കണം'; എമ്പുരാനെതിരെ വീണ്ടും RSS മുഖപത്രമായ ഓർഗനൈസർ | Empuraan |