¡Sorpréndeme!

'ബാലുവിനെ മാറ്റിയത് തന്ത്രിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്'

2025-04-02 0 Dailymotion

'പ്രതിഷ്ഠാദിന ഒരുക്കങ്ങളെല്ലാം പൂർത്തിയായ സമയത്താണ് തന്ത്രിമാർ വിയോജിപ്പ് അറിയിച്ചത്, അവരുടെ പ്രതിഷേധത്തെ തുടർന്നാണ് ബാലുവിനെ മാറ്റിയത്, പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്തത്'; ക്ഷേത്രത്തിലെ തന്ത്രിമാർക്കെതിരെ കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ സി കെ ഗോപി | koodalmanikyam cast issue |