യുകെയിൽ നിന്നുള്ള പ്രതിനിധി രാജേഷ് കൃഷ്ണയെ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കി,പാർട്ടിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് കേന്ദ്രകമ്മിറ്റിയുടെ നടപടി