¡Sorpréndeme!

'സഹകരിച്ചില്ലെങ്കില്‍ മാറ്റേണ്ടിയിരുന്നത് തന്ത്രിമാരെ, ബാലുവിന്‍റെ തസ്തിക മാറ്റിയത് തെറ്റ്'

2025-04-02 0 Dailymotion

'തന്ത്രിമാർ പ്രശ്‌നമുണ്ടാക്കിയെന്ന് പറഞ്ഞ് നിയമപരമായി റിക്രൂട്ട് ചെയ്യപ്പെട്ടആളുടെ തസ്തികമാറ്റിയത് ശരിയല്ല, സഹകരിച്ചില്ലെങ്കില്‍ മാറ്റേണ്ടിയിരുന്നത് തന്ത്രിമാരെ'; ദേവസ്വം റിക്രൂട്ട്‌മെൻറ് ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ് | koodalmanikyam cast issue |