തൃശ്ശൂർ ചാലക്കുടിയിലെ പുലിപ്പേടി ഒഴിയുന്നില്ല, നാലിലധികം കൂടുകൾ പലയിടങ്ങളിലായി സ്ഥാപിച്ചെങ്കിലും പുലി ഇതുവരെയും കെണിയിൽ ആയിട്ടില്ല