അസഹ്യമായ ദുർഗന്ധം; കോഴി മാലിന്യം തള്ളാൻ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. സംഭവം മലപ്പുറം എടവണ്ണ ജമാലങ്ങാടിയിൽ