¡Sorpréndeme!

'കോൺഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക്...വഖഫ് ബില്ലിനെ എതിർത്താലും ജയിച്ചെന്ന് കരുതേണ്ട'

2025-04-01 0 Dailymotion

'കോൺഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക്...വഖഫ് ബില്ലിനെ എതിർത്താലും ജയിച്ചെന്ന് കരുതേണ്ട'; എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്റർ. മുനമ്പം ജനതയുടെ പേരിലാണ് പോസ്റ്റർ  പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.