മൂവാറ്റുപുഴ ബാറിലെ ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളൂർകുന്നം സ്വദേശി ഷറഫ്, സഹോദരൻ മുബീൻ എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്