'വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കൂ, ശേഷം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ മതി'
2025-04-01 0 Dailymotion
'വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കൂ, ശേഷം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ മതി'; വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുക്കണമെന്ന് CPM എംപി മാർക്ക് നിർദേശം, മധുരയിലെത്തിയ എംപിമാർ ഡൽഹിക്ക് തിരിച്ചു