എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി, ജനസേവന കേന്ദ്രം ജീവനക്കാരി കസ്റ്റഡിയില്‍
2025-04-01 0 Dailymotion
കണ്ണൂരിൽ എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി, പാപ്പിനിശ്ശേരിയിലെ ജനസേവന കേന്ദ്രത്തിൽനിന്ന് ലാപ്‌ടോപ്പുകളും ഹാർഡ് ഡിസ്‌ക്കും പൊലീസ് പിടിച്ചെടുത്തു, ജനസേവന കേന്ദ്രം ജീവനക്കാരി കസ്റ്റഡിയില്‍ | Kannur |