നമ്പർ പ്ലേറ്റ് ഡിസൈനിങ് മെഷീനിൽ യുവതിയുടെ വിരൽ കുടുങ്ങി; ഫയർഫോഴ്സ് എത്തി രക്ഷിച്ചു. അപകടം തിരുവനന്തപുരം തൈക്കാട്