പെരുന്നാൾ ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി എറണാകുളം തൃക്കാക്കരയിലെ വിശ്വാസികൾ
2025-03-31 2 Dailymotion
പെരുന്നാൾ ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി എറണാകുളം തൃക്കാക്കരയിലെ വിശ്വാസികൾ. തൃക്കാക്കര ജമാഅത്തിന്റെ കീഴിലുള്ള മസ്ജിദുകളിൽ നടത്തിയ പ്രതിജ്ഞയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കാളികളായി