'ബിരിയാണി പൊതികളും പെരുന്നാൾ കിറ്റുമായി അവർ തെരുവിൽ കഴിയുന്നവരിലേക്ക് ഇറങ്ങി, പെരുന്നാൾ ആഘോഷിച്ചു'
2025-03-31 0 Dailymotion
'ബിരിയാണി പൊതികളും പെരുന്നാൾ കിറ്റുമായി അവർ തെരുവിൽ കഴിയുന്നവരിലേക്ക് ഇറങ്ങി, ഒപ്പം കൂട്ടി പെരുന്നാൾ ആഘോഷിച്ചു';. മലപ്പുറത്തെ ആക്‌സിഡന്റ് റെസ്ക്യൂ ടീമാണ് പരിപാടി സംഘടിപ്പിച്ചത്