'ഇവനാണ് സാറെ മെയിൻ പ്രതി'; കേരളത്തിലേക്ക് MDMA എത്തിക്കുന്ന നൈജീരിയൻ സ്വദേശി ഡൽഹിയിൽ പിടിയിൽ. കൊല്ലം ഇരവിപുരം പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്