16 ടാങ്കുകളിൽ അനധികൃതമായി സൂക്ഷിച്ചത് 16,000 ലിറ്റർ ഡീസൽ; അത്യാധുനിക പമ്പിങ് യൂണിറ്റുകളും കണ്ടെത്തി. സംഭവം മലപ്പുറം തേഞ്ഞിപ്പലത്ത്