പെരുന്നാൾ ദിനം ലഹരിക്കെതിരെയുള്ള പോരാട്ടമായി മാറ്റി വിശ്വാസികൾ. നമസ്കാരത്തിന് ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തും റാലി നടത്തിയുമാണ് വീട്ടിലേക്ക് മടങ്ങിയത്