അപകടം ഉംറക്കായി പോകവെ; മരിച്ചവരിൽ കുട്ടികളും. സൗദി-ഒമാൻ അതിർത്തിയായ ബത്തയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു