കുവൈത്ത് കത്തോലിക് ചര്‍ച്ച് ഈദ് ആശംസകള്‍ നേര്‍ന്നു. കുവൈത്ത് അമീറിനും കിരീടാവകാശിക്കും ഐശ്വര്യവും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ച് സഭ നേതൃത്വം