¡Sorpréndeme!

സൗദി- ഒമാൻ അതിർത്തിയിൽ വാഹനാപകടം; മലയാളികൾ മരിച്ചു

2025-03-30 1 Dailymotion

സൗദി- ഒമാൻ അതിർത്തിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം; മലയാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്‌, മരിച്ചവരില്‍ രണ്ട് കുട്ടികള്‍ | Saudi Accident |