'ചെന്നൈക്ക് തന്നെയായിരിക്കും ആധിപത്യം, രാജസ്ഥാന്റെ സ്പിൻ നിര നിലവാരത്തിനൊത്ത് ഉയരുന്നില്ല'
2025-03-30 62 Dailymotion
'രാജസ്ഥാന്റെ സ്പിൻ നിര നിലവാരത്തിനൊത്ത് ഉയരുന്നില്ല, ഗുവഹത്തിയിലെ പിച്ചിൽ എങ്ങിനെ രാജസ്ഥാൻ ബൗളർമാർ ബോൾ ചെയ്യുമെന്നത് ചോദ്യചിഹ്നമാണ്, ചെന്നൈക്ക് തന്നെയായിരിക്കും ആധിപത്യം' | IPL |