¡Sorpréndeme!

Empuraan re edit updation എമ്പുരാന്‍ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ലെന്ന് റിപ്പോർട്ട്‌

2025-03-30 0 Dailymotion

empuraan re edit updation സെൻസർ ബോർഡിൽ പരാതി എത്തിയിട്ടില്ല എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന്റെ റീ എഡിറ്റിങ്ങ് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ലെന്ന് റിപ്പോർട്ട്‌. റീ എഡിറ്റിങ്ങ് ആവശ്യം ഉന്നയിച്ച് നിർമാതാക്കൾ ഇതുവരെ സെൻസർ ബോർഡിൽ അപേക്ഷ നൽകിയിട്ടില്ലെന്നാണ് വിവരം. 
#empuraan #empuraanreedit
#mohanlal

~PR.322~ED.22~