'മനോവിഷമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'; സംഘപരിവാര്‍ സമ്മര്‍ദത്തിന് വഴങ്ങി ലാലും
2025-03-30 1 Dailymotion
'മനോവിഷമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, വിഷമത്തിന് കാരണമായ വിഷയങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യും' സംഘപരിവാർ വിമർശനങ്ങൾക്ക് പിന്നാലെ എമ്പുരാനിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ