¡Sorpréndeme!

Rajiv chandra sekhar about empuraan movie പറഞ്ഞത് മാറ്റി പറഞ്ഞ് bjp സംസ്ഥാന അധ്യക്ഷൻ രാജീവ്‌

2025-03-30 5 Dailymotion

Rajiv chandra sekhar about empuraan movie പറഞ്ഞത് മാറ്റി പറഞ്ഞ് bjp സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ
എമ്പുരാൻ സിനിമയ്ക്കെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേ​ഹം പറഞ്ഞു..#empuraan #rajivchandrasekhar, #bjp

~ED.22~PR.322~