സൗദിയിലെ റിയാദിൽ മരണപ്പെട്ട മലപ്പുറം സ്വദേശി ഹരിദാസിന്റെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടികൾ പൂർത്തിയാക്കി