ഉപയോഗിച്ച പുസ്തകങ്ങൾ കൈമാറാം; പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വാസമായി നടുമുറ്റം ബുക്ക് സ്വാപ്
2025-03-29 3 Dailymotion
പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വാസമായി നടുമുറ്റം ബുക്ക് സ്വാപ്, ഉപയോഗിച്ച് കഴിഞ്ഞ പുസ്തകങ്ങള്‍ പരസ്പരം കൈമാറുന്നതിന് ഓണ്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ നടുമുറ്റം ഒരുക്കിയിരിന്നു