നവീൻ ബാബുവിൻ്റെ മരണത്തിൽ കുറ്റപത്രം; കേസിൽ പ്രതി പി.പി. ദിവ്യ മാത്രം
2025-03-29 31 Dailymotion
കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു, കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്